ഏഷ്യാ കപ്പില്‍ ഇത് അവസാന ഊഴം, വിട പറയുന്ന താരങ്ങൾ | Oneindia Malayalam

2018-09-14 926

5 players who might be playing their last Asia Cup
ഏഷ്യയിലെ ക്രിക്കറ്റ് രാജാക്കന്മാരെ കണ്ടെത്താനുള്ള ഏഷ്യാ കപ്പിന്റെ പുതിയൊരു എഡിഷന് യുഎയില്‍ തുടക്കമാവുകയാണ്. നിലവിലെ ജേതാക്കളായ ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ ക്രിക്കറ്റിലെ ശക്തികളെല്ലാം ചാംപ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും. ചില പ്രമുഖ താരങ്ങളുടെ കരിയറിലെ അവസാനത്തെ ഏഷ്യാ കപ്പ് കൂടിയായിരിക്കും ഇത്. ഇനിയൊരു എഡിഷനില്‍ ഇവരെ ദേശീയ ടീമിനൊപ്പം കണ്ടെന്നു വരില്ല. ഈ കളിക്കാര്‍ ആരൊക്കെയാവുമെന്നു നോക്കാം.
#AsiaCup2018